ജോലിക്കിടെ മലയാളി യുവാവ് റെസ്റ്റോറന്റിൽ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
Browsing: Bahrain
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ), അൻപത്തി നാലാമത് ബഹ്‌റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേര്‍ ഡിസംബറില്‍ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.
അമേരിക്ക യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈനില്‍ നടന്ന ആഗോള സംരംഭകത്വ വാരത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയം ദേശീയ ഇന്നൊവേഷൻ തന്ത്രം (2025 – 2035) ആരംഭിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്റൈൻ ബാൻ സാങ് തായ് റസ്റ്റോറന്റ് ഹാളില്‍ നടന്നു.
ബഹ്റൈനിലെ ജീവകാരുണ്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനാഘോഷം സംഘടിപ്പിച്ചു.
നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ പ്രത്യേക പ്രദര്‍ശനം നവംബര്‍ 21-ന് ദാനാ മാളിലെ എപിക് സിനിമാസില്‍ രാത്രി എട്ടു മണിക്ക് നടക്കും.
നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുല്‍ഹുസൈൻ ഖലഫ് അധ്യക്ഷനായ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഡയറക്ടര്‍ ബോര്‍ഡ്, ബോര്‍ഡ് അംഗങ്ങളുടെയും എല്‍.എം.ആര്‍.എ സിഇഒ നിബ്രാസ് മുഹമ്മദ് താലിബിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
ബഹ്റൈൻ റൈഞ്ച് ജംഇയ്യ ത്തുൽ മുഅല്ലിമീൻ സ്വിറാത്വൽ മുസ്തഖീം സംഗമം സംഘടിപ്പിച്ചു


