Browsing: Aseer

അബഹ – അസീര്‍ പ്രവിശ്യയിലെ വാദി കഹ്ലയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് ഒഴുക്കില്‍ പെട്ട് ഡ്രൈവര്‍ മുങ്ങിമരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍…

അബഹ – സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കി സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ ജലധാര അസീർ പ്രവിശ്യയിലെ അൽവാദി റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെയും, ലോകത്തിലെ…

മസാജ് സെന്ററില്‍ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീര്‍ പോലീസ് അറസ്റ്റ് ചെയ്തു.

റിയാദ് – തലസ്ഥാന നഗരിയിലും അസീറിലും പൊതുസ്ഥലങ്ങളില്‍ സംഘട്ടനങ്ങളിലേര്‍പ്പെട്ട ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദില്‍ മറ്റൊരു സംഘവുായി സംഘട്ടനത്തിലേര്‍പ്പെട്ട രണ്ടു യുവാക്കളെ റിയാദ് പോലീസ്…

അബഹ – പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലും റെസ്റ്റോറന്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനകള്‍ക്കിടെ ഉപയോഗശൂന്യമായ…

അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട സഈദ അല്‍സ്വവാലിഹയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് അഞ്ചു പേര്‍ മരണപ്പെട്ടു. മഹായിലിലെ ആലുഖതാരിശ് അല്‍ബുഹൈഖി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഈദ് അല്‍സഹ്‌റാനിയും…

അബഹ- സൗദി അറേബ്യയുടെ അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇന്ന് ഉച്ചയോടെയാണ് ഈ മേഖലയിൽ മഴ പെയ്തത്. ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ കനത്തു പെയ്യുന്നത്.…

അസീർ: കെ.എം.സി.സി പ്രീമിയർ സോക്കർ ‘മന്തി അൽ ബിലാദ് എഡിഷൻ’ ഫുട്ബോൾ കിരീടം ലൈഫ്ടൈം വാച്ചസ് മെട്രോ സ്പോർട്സിന്. ഷിഫ അൽ ഖമീസ് വാർസോൺ ബ്രദേഴ്സിനെ ഏകപക്ഷീയമായ…