അബഹ – അസീര്‍ പ്രവിശ്യയിലെ വാദി കഹ്ലയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് ഒഴുക്കില്‍ പെട്ട് ഡ്രൈവര്‍ മുങ്ങിമരിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വാഹനം ക്രമേണ മലവെള്ളപ്പാച്ചിലില്‍ പെടുന്നതും വെള്ളത്തില്‍ താഴ്ന്നുപോകുന്നതും ഡ്രൈവര്‍ വിന്‍ഡോയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അതിശക്തമായ കുത്തൊഴുക്ക് കാരണം സമീപത്തുണ്ടായിരുന്നവര്‍ക്ക് ഡ്രൈവറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Wednesday, September 16
Breaking:
- സീതി സാഹിബ് ലൈബ്രറി മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി
- ബുറൈദ കെ.എം.സി.സി സമ്മേളനം വ്യാഴാഴ്ച; പി.കെ നവാസ് എം.എൽ.എ പങ്കെടുക്കും
- സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു
- ആന്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം: 43 ലിറ്റർ വിദേശമദ്യവും വൈനും എക്സൈസ് പിടിച്ചെടുത്തു
- പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിലും ഇറാനിലും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രത്യേക പുനഃപരീക്ഷകൾ പ്രഖ്യാപിച്ചു
