അബഹ- സൗദി അറേബ്യയുടെ അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇന്ന് ഉച്ചയോടെയാണ് ഈ മേഖലയിൽ മഴ പെയ്തത്. ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ കനത്തു പെയ്യുന്നത്. ഇവിടെ മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രവചിച്ചിരുന്നു.
Saturday, August 29
Breaking:
- പ്രമുഖ യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
- മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനു പിന്നില്‍ ഗ്രൂപ്പുകളിയില്ല : സണ്ണി ജോസഫ്
- പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം
- സംസ്ഥാനത്തെ ഏറ്റവും വലിയ രാസ ലഹരിവേട്ട; 12.794 കിലോ ഗ്രാം എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
- ഒമാൻ സമൈലില്‍ വാഹനങ്ങള്‍ കൂട്ടിയിച്ച് ആറു പേര് മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു
