അഴിമതി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ സർവീസിൽനിന്ന് പിരിച്ചുവിടും, നിയമത്തിന് അംഗീകാരം Latest Saudi Arabia 23/07/2024By ദ മലയാളം ന്യൂസ് ജിദ്ദ – അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവര്സൈറ്റ് ആന്റ് ആന്റി-കറപ്ഷന് അതോറിറ്റിക്ക് അധികാരം നല്കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകന്…