അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 116 പേരെ ഡിസംബർ മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻ്റ് ആൻ്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.
ജിദ്ദ – അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിക്ക് അധികാരം നല്കുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകന്…