Browsing: America

ജനന പൗരത്വം:പരിമിതപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം സുപ്രീം കോടതി പരിശോധിക്കും

അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് (Affordability Crisis) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തി വോട്ടർമാർ.

രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു

കുടിയേറ്റം മുതല്‍ സാമ്പത്തിക നയം വരെയുള്ള എല്ലാ കാര്യങ്ങളിലും ഏറ്റുമുട്ടിയ രാഷ്ട്രീയ എതിരാളികളായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ സൊഹ്റാന്‍ മംദാനിയും വൈറ്റ് ഹൗസില്‍ വെച്ച് ആദ്യമായി നേരിട്ട് കൂടിക്കാഴ്ച നടത്തി

അമേരിക്കയെയോ അതിന്റെ പ്രസിഡന്റിനെയോ പ്രീതിപ്പെടുത്താന്‍ സൗദി അറേബ്യ സാങ്കല്‍പ്പിക നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു

വാഷിംഗ്ടണ്‍ – ഏഴര ദശകത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശ്വാശ്വതമായ ദ്വിരാഷ്ട്ര പരിഹാരത്തിന് ഗൗരവമേറിയ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.…

വാഷിംഗ്ടണ്‍ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. 90…

റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ദിവസങ്ങള്‍ നീളുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കമാകും

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളെ അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോ വിമർശിച്ചത് ഇസ്രായിലിൽ ആശങ്കയുണ്ടാക്കുന്നു.