Browsing: Alumni

മെമ്പർമാർക്ക് ഉപകാരപ്രദവുമായ രീതിയിൽ മുന്നോട്ട് കൊണ്ട് പോവുന്നതിന് വിവിധ വകുപ്പുകൾക്ക് കീഴിൽ ക്രമപെടുത്തി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു.

ജിദ്ദ: കലാലയമുറ്റത്തെ ഓർമ്മകൾ അയവിറക്കിയും ഒരിക്കൽ കൂടി പഴയ വിദ്യാർഥികളായും തിരൂരങ്ങാടി പി എസ് എം.ഒ കോളേജ് അലൂംനി ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്വായിഫിലേക്കു വിനോദയാത്ര നടത്തി.…