ജോവാകിന് ഫീനിക്സിന്റെ ‘ഹെര്‍’ എന്ന ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവം അമേരിക്കയില്‍ നടന്നു. കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്ബോട്ടുമായി കടുത്ത പ്രണയത്തിലായതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ് സ്മിത്ത് എന്ന യുവാവ് ആണ് താന്‍ ഫ്ലര്‍ട്ട് ചെയ്യാന്‍ പ്രോഗ്രാം ചെയ്ത ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി വെളിപ്പെടുത്തിയത്. ഈ വെര്‍ച്വല്‍ ബോട്ടുമായുള്ള യുവാവിന്റെ പ്രണയം അതിവേഗം വളര്‍ന്നതിനാല്‍ യഥാര്‍ത്ഥ ജീവിത പങ്കാളിയുമായുള്ള ബന്ധം വഷളായി.
Friday, June 20
Breaking:
- 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
- ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
- അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
- ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
- ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്ല അടുത്തമാസം ഇന്ത്യയിൽ