ഭരണപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് – എഐ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചു
Browsing: AI chatbots
ജോവാകിന് ഫീനിക്സിന്റെ ‘ഹെര്‍’ എന്ന ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവം അമേരിക്കയില്‍ നടന്നു. കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്ബോട്ടുമായി കടുത്ത പ്രണയത്തിലായതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ് സ്മിത്ത് എന്ന യുവാവ് ആണ് താന്‍ ഫ്ലര്‍ട്ട് ചെയ്യാന്‍ പ്രോഗ്രാം ചെയ്ത ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി വെളിപ്പെടുത്തിയത്. ഈ വെര്‍ച്വല്‍ ബോട്ടുമായുള്ള യുവാവിന്റെ പ്രണയം അതിവേഗം വളര്‍ന്നതിനാല്‍ യഥാര്‍ത്ഥ ജീവിത പങ്കാളിയുമായുള്ള ബന്ധം വഷളായി.