Browsing: accident

മക്ക- മക്ക പ്രവിശ്യയിലെ റാനിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നേഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ്…

രാജ്കോട്ട്- ഹൈവേകളിലെ തെരുവ് കന്നുകാലികൾ ഉണ്ടാക്കുന്ന അപകടങ്ങളെ വീണ്ടും വെളിച്ചത്തുകൊണ്ടുവരുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ഗുജറാത്തിൽ നിന്ന് പുറത്തുവരുന്നത്. ഭാരത്മാല ഹൈവേയിൽ തരാദിന് സമീപം രാജ്കോട്ടിൽ നിന്ന് രാജസ്ഥാനിലേക്ക്…

ദമാം – ഇന്നലെ രാത്രി അല്‍ഹസയിലെ അല്‍ഉയൂന്‍-അല്‍ഉഖൈര്‍ റോഡില്‍ രണ്ട് കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴംഗ കുടുംബവും രണ്ട് യുവാക്കളും ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു.…

കൊച്ചി: കേരളത്തിലെ റോഡുകളിൽ അശ്രദ്ധമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നടൻ ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. തൃശൂരിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ദാരുണമായ റോഡപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.…

കയ്‌റോ – ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയുടെ കിഴക്കുള്ള അല്‍സലാം ഏരിയയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ അഗ്നിബാധയുണ്ടായി യുവാവ് ദാരുണമായി മരിച്ചു. തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റാണ്…

അരീക്കോട്: ഫുട്‌ബോള്‍ താരം മലപ്പുറം അരീക്കോട് സ്വദേശി അസീം (43) കൊയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. നിലവില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.പ്രശസ്ത ഫുട്‌ബോളറും…

കയ്‌റോ – ഈജിപ്തിലെ ഇസ്മായിലിയ ഗവര്‍ണറേറ്റില്‍ തൊഴിലാളികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഖസ്സാസീന്‍ ജില്ലയിലെ…

മലപ്പുറം: സംസ്ഥാനപാത പെരിന്തല്‍മണ്ണ – വളാഞ്ചേരി റോഡില്‍ വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ പൂക്കാട്ടിരി സ്വദേശി വെള്ളൂരന്‍ ഹംസ (65) മരണപ്പെട്ടു.ചൊവ്വാഴ്ച…

കുറ്റിപ്പുറം(മലപ്പുറം)- കുറ്റിപ്പുറം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലും കാറിലും ഇടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരാണ്.…

ദോഹ: നാദാപുരം വാണിമേൽ സ്വദേശി കല്ലേരിന്റെവിടെ മുഹമ്മദ് (40) വാഹന അപകടത്തിൽ ഖത്തറിൽ നിര്യാതനായി. ഇന്നലെ ( വ്യാഴാഴ്ച്ച) രാത്രി റയ്യാനിലെ മൈദറിൽ നിന്നും റോഡ് മുറിച്ച്…