സൗദിയില്‍ സമീപ കാലത്ത് സാഹസികമായ വാഹനാഭ്യാസ പ്രകടനം (ഡ്രിഫ്റ്റിംഗ്) വെറും ഒരു ഗതാഗത നിയമ ലംഘനമോ വിനോദത്തിനായി യുവാക്കള്‍ നടത്തുന്ന പ്രദര്‍ശനമോ എന്നതിലുപരിയായി മാറിയിരിക്കുന്നു.
Browsing: accident
ആഴമേറിയ കുഴല്‍കിണറില്‍ വീണപിഞ്ചു ബാലനെ രക്ഷിച്ചു
കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാറും ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അതിഭീകരമായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നില തകർന്നുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു
കഴിഞ്ഞ മാസം 11 ന് സുലൈബിയ ജയിലുണ്ടായ അഗ്നിബാധയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്ത്യശ്വാസം വലിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫസ്റ്റ് വാറന്റ് ഓഫീസര്‍ ഖാലിദ് അഹ്‌മദ് അല്‍ശറഫിന്റെ മയ്യിത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ അല്‍സുലൈബിഖാത്ത് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു
സിത്രയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മതിൽ തകർന്നു വീണ് ഇന്ത്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ ബഹ്റൈനി സൈറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് കോടതി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
ഫുജൈറ മസാഫിയിൽ ഹെവി ട്രക്കിനകത്ത് മലയാളി യുവാവിനെ ശാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി.
മുത്‌റയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് ഏകദേശം 2.5 നോട്ടിക്കല്‍ മൈല്‍ അകലെ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് മൂന്നു ഫ്രഞ്ച് വിനോദസഞ്ചാരികള്‍ മരണപ്പെട്ടതായി റോയല്‍ ഒമാന്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു
അല്‍ഖസീമിലുണ്ടായ കാറപകടത്തില്‍ മാതാപിതാക്കള്‍ അടക്കം മുഴുവന്‍ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട സുഡാനി ബാലിക അല്‍അനൂദ് അല്‍തുറൈഫിയെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു



