Browsing: Abudabi

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഇടം പിടിച്ച് യുഎഇ. രാജ്യത്ത് രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് സുരക്ഷിതമാണെന്ന് 98.7 ശതമാനം പേര്‍ വിശ്വസിക്കുന്നതായി പുതിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​മി​ക്‌ സെ​ന്‍റ​ർ 2026 ലേ​ക്കു​ള്ള മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

അബുദാബി ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം രണ്ട് മലയാളികൾക്ക്

അബുദാബിയില്‍ ഫെബ്രുവരി മൂന്നു മുതല്‍ വളര്‍ത്തുമൃഗ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു.

ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് സൗദി അറേബ്യ

ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനം.

ഡ്രൈവിംഗിനിടയിൽസോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തിയയാളെ അബൂദാബി പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക്​ കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി

അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ ഭവന പദ്ധതിയുടെ ആദ്യ വീടിന് ജനുവരി 16ന് തറകല്ലിടും.