Browsing: Abudabi

അബൂദാബി- യു.എ.ഇ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അബൂദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു കൂടിക്കാഴ്ച.
സാമ്പത്തിക വികസന പങ്കാളിത്തങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി.

മുഖ്യമന്ത്രി പിണറായി വിജയന് അബൂദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് അബൂദാബിയിൽ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

യുഎഇയുടെ ഈന്തപ്പഴപ്പെരുമ പ്രദർശിപ്പിക്കുന്ന ഈന്തപ്പഴോത്സവത്തിനും ലേലത്തിനും അൽ ദഫ്രയിലെ സായിദ് സിറ്റിയിൽ തുടക്കം കുറിച്ചു.

പ്രവാസികൾക്കിടയിലും നാട്ടിലും ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയ രണ്ട് സർവ്വീസുകൾ പുനരാരംഭിക്കും