തെഹ്റാൻ- അമേരിക്കയുമായുള്ള നിലവിലെ സംഘർഷങ്ങൾക്ക് സൈനികമായോ ഉപരോധങ്ങൾ വഴിയോ പരിഹാരം കാണാനാകില്ലെന്നും നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക മാർഗമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി. വിവിധ…
Browsing: Abbas Aragchi
അമേരിക്കന്‍ ആക്രമണത്തിന് നിര്‍ണ്ണായക തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാനെതിരെ നിയമവിരുദ്ധമായ സൈനിക നീക്കങ്ങൾ നടത്തുന്നതിനായി തങ്ങളുടെ ഭൂപ്രദേശമോ സൈനിക അടിസ്ഥാന സൗകര്യങ്ങളോ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്ന് മേഖലാ രാജ്യങ്ങൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുടെ കർശന മുന്നറിയിപ്പ്.
ഇറാനുമായുള്ള ഉന്നതതല ചര്‍ച്ചകളില്‍ അതീവ നിർണായക പുരോഗതി കൈവരിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രഖ്യാപിച്ചു.
അമേരിക്കയുമായി നിലവിലെ അവസ്ഥയിൽ കരാര്‍ ഒപ്പുവെക്കുന്നതില്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിക്കും പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ ബാഖര്‍ ഖാലിബാഫിനും എതിരെ ഇറാനില്‍ പ്രതിഷേധം. കരാറില്‍ പ്രതിഷേധിച്ചും കരാര്‍ നിബന്ധനകളെ അപലപിച്ചും തെഹ്റാനിലെ ഇറാന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ പ്രകടനക്കാര്‍ ഒത്തുകൂടി.
ഹോര്‍മുസ് കടലിടുക്കിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്നും ഈ സേവനങ്ങള്‍ ഇനി സൗജന്യമായിരിക്കില്ലെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ഇറാനിൽ യു.എസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി ലഭിക്കാതെ പോകില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി
ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയല്ലെന്ന്, ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈനിക ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ കുറിച്ച് പ്രതികരിച്ച് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ഇറാന്‍ ബോട്ട് ആക്രമിച്ച് കുവൈത്ത് കസ്റ്റഡിയിലെടുത്ത നാല് ഇറാനികളെ ഉടനടി വിട്ടയക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു.
ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി നാളെ ഇന്ത്യയിലെത്തും.





