ഗാസയിൽ അഭയാർത്ഥികൾ കഴിയുന്ന സ്കൂളിനു നേരെ ഇസ്രായേൽ വ്യോമാക്രമണം; 28 മരണം, 54 പേർക്ക് പരുക്ക് Gulf Kerala Latest World 10/10/2024By ദ മലയാളം ന്യൂസ് ജിദ്ദ: ഗാസയിലെ ദേർ അൽബലഹിൽ നൂറു കണക്കിന് അഭയാർത്ഥികൾ കഴിയുന്ന സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 28 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 54…