ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസവും 2006 ലോകകപ്പ് നേടിയ ടീമിൻ്റെ നായകനുമായ ഫാബിയോ കന്നവാരോയെ ഉസ്ബെക്കിസ്ഥാൻ ദേശീയ ഫുട്‌ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു
വനിതാ ഏകദിന ലോകകപ്പിലും പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. പുരുഷാ ഏഷ്യൻ കപ്പിലെ തോൽവിക്ക് പിന്നാലെയാണ് വനിതാ ലോകകപ്പിലും പാകിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത്.
