ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സഹ-ആതിഥേയരായ മെക്സിക്കോ റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടി
സൂപ്പർ താരം കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി








