Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 4
    Breaking:
    • സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
    • തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
    • അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
    • മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്
    • കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2025 Sports Bahrain Gulf Other Sports World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നൂറ് അൽ ഹുലൈബി
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ടി.സി.എസ് സിഡ്‌നി മാരത്തോൺ പൂർത്തിയാക്കിയ ആദ്യ ബഹ്‌റൈൻ വനിതയായി നൂറ് അൽ ഹുലൈബി. കഴിഞ്ഞ ഞായറാഴ്ച നടന്ന 42.195 കിലോമീറ്റർ മാരത്തോണിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചതിൽ അഭിമാനമുണ്ടെന്ന് 38-കാരിയായ അൽ ഹുലൈബി പറഞ്ഞു.

    വ്യക്തിഗത പരിശീലകയും ഫിസിയോതെറാപ്പിസ്റ്റുമായ അൽ ഹുലൈബി, കഴിഞ്ഞ വർഷം ആംസ്റ്റർഡാം മാരത്തോണിൽ 30 കിലോമീറ്ററിനു ശേഷം പോഷകാഹാര പ്രശ്നങ്ങൾ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്ന വെല്ലുവിളികളെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ആ അനുഭവം അവരുടെ ആത്മവിശ്വാസത്തെ തകർത്തെങ്കിലും, നാല് മാസത്തെ കഠിന പരിശീലനത്തിലൂടെ സിഡ്‌നി മാരത്തോണിനായി തയ്യാറെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2024 നവംബറിൽ അബോട്ട് വേൾഡ് മാരത്തോൺ മേജേഴ്‌സ് പട്ടികയിൽ ഇടംനേടിയ സിഡ്‌നി മാരത്തോൺ, ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, ചിക്കാഗോ, ന്യൂയോർക്ക്, ബെർലിൻ എന്നിവയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും പ്രശസ്തമായ മാരത്തോണുകളിലൊന്നാണ്. 2006 മുതൽ ഈ സിരീസിന്റെ ഭാഗമായ മാരത്തോണുകളിൽ ആറും പൂർത്തിയാക്കുന്നവർക്ക് ‘സിക്സ് സ്റ്റാർ ഫിനിഷർ’ മെഡൽ ലഭിക്കും.

    ഈ വർഷത്തെ മാരത്തോണിൽ 35,000 പേർ പങ്കെടുത്തു. എത്യോപ്യയുടെ ഹൈലമര്യം കിറോസ് 2:06:06 സമയത്തിൽ പുരുഷ വിഭാഗത്തിൽ വിജയിയായി, ഓസ്‌ട്രേലിയയിൽ 42 കിലോമീറ്റർ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ വ്യക്തിയെന്ന റെക്കോർഡും സ്വന്തമാക്കി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    achievements Bahrain bahrain women Gulf news Historical gain noor al hulaibi RECORD sidney marathon tcs
    Latest News
    സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
    04/09/2025
    തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
    03/09/2025
    അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
    03/09/2025
    മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്
    03/09/2025
    കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    03/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.