താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സഹ്റാന്‍ മംദാനി
ബാഴ്‌സലോണയുടെ 17-കാരനായ സൂപ്പർ താരം ലാമിൻ യമാൽ ഗ്രോയിൻ ഇഞ്ചുറി മൂലം ലാ ലിഗയിലെ വലൻസിയയുമായുള്ള അടുത്ത മത്സരത്തിൽ നിന്ന് പുറത്തായി
