സുഡാനില്‍ മൂന്ന് മാസത്തെ മാനുഷിക വെടിനിര്‍ത്തലിനും തുടര്‍ന്ന് സ്ഥിരമായ വെടിനിര്‍ത്തലിനും സിവിലിയന്‍ ഭരണത്തിലേക്കുള്ള പ്രയാണത്തില്‍ ഒമ്പത് മാസത്തെ ഇടക്കാല ഭരണത്തിനും സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും അമേരിക്കയും സംയുക്തമായി ആഹ്വാനം ചെയ്തു
റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി അറിയിച്ചു
