സൗദിയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈൽ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാൽ അവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ സിയാദ് അൽശഅലാൻ പറഞ്ഞു.
ഷാർജ കെഎംസിസിയുടെ രണ്ടാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരം ഡോ. സുബൈർ ഹുദവി ചേകന്നൂരിന്.
