ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ യുഎസ് ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ ഇന്ത്യയുടെ നീക്കം.
റിയാദിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ ഇന്ന് നടന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്കിടെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി കൂടിക്കാഴ്ച നടത്തി.