നെയ്ചോറും ബിരിയാണിയുമെല്ലാം അതീവ രുചിയോടെ തിന്നാന്‍ കഴിയണമെങ്കില്‍ അരി കയമ തന്നെയായിരിക്കണം. ആ കയമ അരിയുടെ വിലയാണ് അനുദിനം കുതിച്ചുയരുന്നത്.
ഔദ്യോഗിക വെബ്സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു