ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും
ഇസ്രായില്‍, അമേരിക്കന്‍ പൗരത്വമുള്ള ബന്ദി ഇഡാന്‍ അലക്‌സാണ്ടറെ ഹമാസ് വിട്ടയച്ച് റെഡ് ക്രോസിന് കൈമാറി. ഗാസ മുനമ്പിന് തെക്ക് ഖാന്‍ യൂനിസില്‍ വെച്ചാണ് ബന്ദിയെ ഹമാസ് കൈമാറിയത്.