Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
    • ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
    • അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി
    • ഹോർമുസിലൂടെ 100 കോടി ബാരൽ എണ്ണ കടന്നുപോയെന്ന യു.എസ് അവകാശവാദം തള്ളി ഇറാൻ
    • റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി

    എലീസ മറിയംBy എലീസ മറിയം20/09/2026 Latest Other Sports Sports Sports latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നഗോയ- ജപ്പാനിലെ ഐച്ചി നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട ആരംഭിച്ച് ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ സ്വന്തമാക്കി. ഇളവേനിൽ വാളറിവൻ, സോനം ഉത്തം മസ്‌കർ, വിഥർസ വിനോദ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്. ഈ ഇനത്തിൽ ചൈനയ്ക്കാണ് സ്വർണം.
    മിക്‌സഡ് മാർഷ്യൽ ആർട്‌സ് വിഭാഗത്തിൽ സുചിക തരിയാൽ സെമി ഫൈനലിൽ പ്രവേശിച്ചതോടെ ഇന്ത്യ ഒരു വെങ്കല മെഡൽ കൂടി ഉറപ്പിച്ചു.
    വനിതാ ഹോക്കി ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ 19-0 എന്ന കൂറ്റൻ സ്‌കോറിന് തകർത്ത് ഇന്ത്യൻ കരുത്ത് കാട്ടി. ഇന്ത്യക്കായി ദീപിക 8 ഗോളുകൾ നേടി.

    ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടെക്‌ബോളിൽ വനിതാ സിംഗിൾസ്, മിക്‌സഡ് ഡബിൾസ് വെങ്കല മെഡൽ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടു. പുരുഷന്മാരുടെ ചാങ്ക്വാൻ വുഷു ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ സൂരജ് സിങിന് 11-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. നീന്തലിൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ ഇന്ത്യൻ താരങ്ങളായ ബെനഡിക്ഷൻ ബെനിസ്റ്റൺ (12ാം സ്ഥാനം), ആകാശ് മണി (23ാം സ്ഥാനം) എന്നിവർ പുറത്തായി..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Shooting
    Latest News
    വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
    20/09/2026
    ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; 10 മീറ്റർ എയർ റൈഫിളിൽ വെള്ളി
    20/09/2026
    അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; വ്യവസ്ഥകൾ ഖത്തർ വഴി കൈമാറി
    20/09/2026
    ഹോർമുസിലൂടെ 100 കോടി ബാരൽ എണ്ണ കടന്നുപോയെന്ന യു.എസ് അവകാശവാദം തള്ളി ഇറാൻ
    20/09/2026
    റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.