Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല
    • ഗാസയിലെ സമാധാനം മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്ന് ട്രംപ്
    • റിയാദിൽ കണ്ണൂരിന്റെ രുചിയും സ്വരവും നിറഞ്ഞു; കണ്ണൂർ ഫെസ്റ്റ് 2025 ആഘോഷമായി
    • രണ്ട് വർഷങ്ങൾക്ക് ശേഷം യുഎഇയിൽ അറേബ്യൻ ലിങ്ക്സിന്റെ സാന്നിധ്യം
    • സാമ്പത്തികശാസ്ത്ര നൊബേൽ 2025: ജോയൽ മൊകീർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവീറ്റ് എന്നിവർക്ക് പുരസ്കാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സാമ്പത്തികശാസ്ത്ര നൊബേൽ 2025: ജോയൽ മൊകീർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവീറ്റ് എന്നിവർക്ക് പുരസ്കാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2025 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപന വേളയിൽ നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റോക്ക്ഹോം– 2025-ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. യുഎസ്എയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മൊകീർ, ഫ്രാൻസിലെ കോളേജ് ഡി ഫ്രാൻസ് ഐഎൻഎസ്ഇഎഡി, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ ഫിലിപ്പ് അഗിയോൺ, യുഎസ്എയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പീറ്റർ ഹൊവീറ്റ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്.

    കണ്ടുപിടിത്തങ്ങളിലൂടെ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള മികച്ച ഗവേഷണങ്ങൾക്കാണ് മൂവരെയും പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഏകദേശം 12 ലക്ഷം ഡോളർ (1.2 മില്യൺ ഡോളർ) ആണ് പുരസ്കാരത്തുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    BREAKING NEWS
    The Royal Swedish Academy of Sciences has decided to award the 2025 Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel to Joel Mokyr, Philippe Aghion and Peter Howitt “for having explained innovation-driven economic growth” with one half to Mokyr… pic.twitter.com/ZRKq0Nz4g7

    — The Nobel Prize (@NobelPrize) October 13, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award economics joel mokir nobel price economics nobel prize peter hovit philip agiyon
    Latest News
    കേവ്സ് ബഹിരാകാശ പരിശീലനം പൂർത്തിയാക്കി യുഎഇ യാത്രികൻ മുഹമ്മദ് അൽ മുല്ല
    13/10/2025
    ഗാസയിലെ സമാധാനം മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്ന് ട്രംപ്
    13/10/2025
    റിയാദിൽ കണ്ണൂരിന്റെ രുചിയും സ്വരവും നിറഞ്ഞു; കണ്ണൂർ ഫെസ്റ്റ് 2025 ആഘോഷമായി
    13/10/2025
    രണ്ട് വർഷങ്ങൾക്ക് ശേഷം യുഎഇയിൽ അറേബ്യൻ ലിങ്ക്സിന്റെ സാന്നിധ്യം
    13/10/2025
    സാമ്പത്തികശാസ്ത്ര നൊബേൽ 2025: ജോയൽ മൊകീർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൊവീറ്റ് എന്നിവർക്ക് പുരസ്കാരം
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.