നീണ്ട 26 വർഷങ്ങളായി പ്രവാസികൾക്ക് വലിയൊരു ആശ്വാസമായി ഈ പദ്ധതി മുമ്പോട്ട് കൊണ്ടുപോകുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖുർആൻ ഹിഫ്ള്, പ്രസംഗം, ഗാനാലാപനം തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കയ്യെഴുത്ത്, കഥാരചന, ബാങ്ക് വിളി തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളിലും വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു
