പ്രവാചക കേശം വലുതായി എന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അറിയിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത ഇ.കെ. സുന്നി വിഭാഗം നേതാവ് ബഹാഉദ്ദീൻ നദ്വി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു