യഥാര്‍ഥ പ്രതിഭകളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന ചില സ്വഭാവവിശേഷങ്ങളും ശീലങ്ങളും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സെല്‍ഫ് ഡെവലപ്മെന്റ് വിദഗ്ധയായ അമേരിക്കന്‍ എഴുത്തുകാരി സില്‍വിയ ഒജെഡ പറയുന്നു.
പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാട് വിദേശ രാജ്യങ്ങളെ അറിയിക്കുന്നതിനായി എംപിമാരുടെ സംഘം അന്താരാഷ്ട്ര യാത്രക്ക് തയ്യാറാകുന്നു