അഹ്‌മദാബാദ്: തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ലഖ്‌നൗ ആശ്വാസജയം. ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ സ്വന്തം തട്ടകത്തില്‍ 33 റണ്‍സിനാണ് സൂപ്പര്‍ ജയന്റ്‌സ്…
ഉപദ്രവിച്ചില്ല, തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് ക്വട്ടേഷൻ സംഘത്തിൽനിന്ന് മോചിതനായ കൊടുവള്ളി സ്വദേശി അനൂസ് റോഷൻ റോഷൻ
അവർ ഉപദ്രവിച്ചിട്ടൊന്നുമില്ല. പരിചയമില്ലാത്തവരാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം അവർ വാങ്ങിത്തന്നതാണ്. തിരികെ വരുമ്പോൾ വഴിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയിരുന്നു. അതിനിടെയാണ് കൂടെ കാറിലുണ്ടായിരുന്ന രണ്ടു പേരും ഇറങ്ങിപ്പോയത്. അത് എവിടെയാണെന്ന് അറിയില്ലെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അനൂസ് റോഷൻ പറഞ്ഞു.