Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    • 25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    • ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    • കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    • നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ലോ… ലോ… ലോ…; സ്വരാജിനെ പിന്തുണച്ച സാംസ്കാരിക പ്രവർത്തകരെ പരിഹസിച്ച് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Kerala Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രാഹുൽ മാങ്കൂട്ടത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ‍- എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ പിന്തുണച്ച സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും പരിഹസിച്ച് എംഎൽഎ യും യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ ന്റെ ഫേസ്ബുക്ക് പോസ്റ്റ്. എനിക്കും എനിക്കും നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിലോ ലോ ലോ ലോ!!! എന്നായിരുന്നു രാഹുൽ തൻറെ ഫേസ്ബുക്കിൽ കുറിച്ചത്.

    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സാംസ്കാരിക കേരളം സ്വരാജിനൊപ്പം എന്ന തലക്കെട്ടിൽ ഇടത് പക്ഷ ചിന്താധാരയിലുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സ്വരാജിന് പരസ്യമായ പിന്തുണ അറിയിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുൽ പോസ്റ്റിട്ടത്. ആദ്യമായി പിന്തുണയുമായി രം​ഗത്തുവന്നത് പ്രമുഖ എഴുത്തുകാരനായ സച്ചിദാനന്ദൻ ആണ്. പിന്നീട് എഴുത്തുകാരായ എം.മുകുന്ദൻ, കെ.ആർ മീര, വൈശാഖൻ എന്നിവരും രംഗത്തെത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു. എഴുത്തുകാർ മുഴുവൻ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിച്ച വൈശാഖനെതിരെ കൽപ്പറ്റ നാരായണൻ മാഷ് രം​ഗത്തെത്തിയിരുന്നു. സാഹിത്യകാരന്മാരുടെ പരസ്യ രാഷ്ട്രീയ നിലപാടിനെതിരെ സാറാജോസഫ്, പിഎഫ് മാത്യൂസ്, റഫീഖ് അഹ്മദ് എന്നിവരും രംഗത്തെത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aryadan Election M Swaraj MLA Nilambur Rahul Mankootathil
    Latest News
    ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
    23/06/2025
    25 ലക്ഷം രൂപയുടെ ജെസിബി സാഹിത്യ പുരസ്കാരം ഇനിയില്ല
    23/06/2025
    ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം
    23/06/2025
    കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം
    23/06/2025
    നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയ സാംസ്‌കാരിക നായകര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.