ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതാവും ലോക്സഭാ എംപിയുമായ കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലക്കുളം സ്വദേശിനിയായ ആറുവയസ്സുകാരിക്കാണ് രോഗം കണ്ടെത്തിയത്.
