Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 10
    Breaking:
    • ഹരിയാനയിൽ ഭൂചലനം, പ്രകമ്പനം ദൽഹിയിലും യു.പിയിലും; ജനം ഇറങ്ങിയോടി
    • ലതാകിയയിൽ ഉണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
    • ലോക കപ്പ് സുരക്ഷാ പരിചയ സമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ, ധാരണാ പത്രത്തിൽ ഒപ്പിട്ടു
    • ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; പ്രതികാര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ലുല
    • ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് യു.എസ് ഉപരോധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Israel

    ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/05/2025 Israel Gulf Kerala Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ്: ഇന്ന് പുലർച്ചെ ഹൂത്തി മിലീഷ്യകൾ യെമനിൽ നിന്ന് ഇസ്രായിലിലേക്ക് തൊടുത്ത മിസൈൽ തകർത്തതായി ഇസ്രായിൽ സൈന്യം അറിയിച്ചു. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈലിനെ ആരോ വ്യോമ പ്രതിരോധ സംവിധാനം തടയുകയായിരുന്നെന്ന് ഇസ്രായിലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

    മിസൈൽ ആക്രമണം ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചുപൂട്ടാൻ കാരണമായി. മിസൈൽ തൊടുത്തുവിട്ടതിനെ തുടർന്ന് അഭയകേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ഒരു ഇസ്രായിലിക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലൻസ് സർവീസ് റിപ്പോർട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മധ്യഇസ്രായേലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങാൻ മിസൈൽ കാരണമായതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഹൂത്തികൾക്കെതിരെ ഇസ്രായിൽ പ്രതികാര ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് ആറിന് സൻആ അന്താരാഷ്ട്ര വിമാനത്താവളവും കഴിഞ്ഞയാഴ്ച ചെങ്കടൽ തീരത്തെ ഹുദൈദ, സലീഫ് തുറമുഖങ്ങളും ലക്ഷ്യമിട്ട് ഇസ്രായിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

    ഇസ്രായിലി ആക്രമണങ്ങൾക്കിടയിലും, ഹൂത്തി സായുധ സംഘം ഇസ്രായിലിന് നേരെ മിസൈലകൾ വിക്ഷേപിക്കുന്നത് തുടരുന്നു. ഗാസയിലെ ഫലസ്തീനികളെ പിന്തുണക്കുകയാണ് ഇസ്രായിലിനെതിരായ ആക്രമണങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് ഹൂത്തികൾ അവകാശപ്പെടുന്നു.

    അമേരിക്കൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഹൂത്തികൾ അടുത്തിടെ സമ്മതിച്ചിരുന്നു. ഇന്ന് പുലർച്ചെ ഇസ്രായിലിലേക്ക് മിസൈൽ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടില്ല. 2023 ഒക്‌ടോബറിൽ ഇസ്രായിലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം, ഹൂത്തികൾ ഇസ്രായിലിനെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും തടയപ്പെടുകയോ ലക്ഷ്യത്തിലെത്തുന്നതിൽ പരാജയപ്പെടുകയോ ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ben Gurion Airport Closed
    Latest News
    ഹരിയാനയിൽ ഭൂചലനം, പ്രകമ്പനം ദൽഹിയിലും യു.പിയിലും; ജനം ഇറങ്ങിയോടി
    10/07/2025
    ലതാകിയയിൽ ഉണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
    10/07/2025
    ലോക കപ്പ് സുരക്ഷാ പരിചയ സമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ, ധാരണാ പത്രത്തിൽ ഒപ്പിട്ടു
    10/07/2025
    ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; പ്രതികാര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ലുല
    10/07/2025
    ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് യു.എസ് ഉപരോധം
    10/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.