ഓപ്പറേഷന് സിന്ദൂരിനെ വിമര്‍ശിച്ച മലയാളി ആക്ടിവിസ്റ്റും വിദ്യാര്‍ഥിയുമായ റിജാസ് എം ഷിബ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു
കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.