ആഗോളതലത്തിൽ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു.
രാജ്യത്ത് ഇന്ധനവില വർധനവിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, ഗ്യാസിനും പെട്രോളിനും എല്ലാ മതസ്ഥർക്കും ഒരേ വിലയാണെന്ന വിചിത്ര വാദവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
