സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനവുമായ റിയാദ് എയര്‍, അടുത്ത മാസം മുതല്‍ റിയാദില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം രാജ്യത്താദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്.
