സാമ്പത്തിക ചെലവ് കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജ് പ്രാപ്യമാവുകയും ചെയ്യും
2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി