സർവേ പ്രകാരം പിണറായി വിജയനേക്കാൾ ജനസമ്മതി കെകെ ശൈലജക്കാണെന്നും സർവേ ഫലം രേഖപ്പെടുത്തുന്നു.
പാലം തകർന്ന് വീണ് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, അപകടത്തിൽ പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രി നഷ്ടപരിഹാര തുകയായി പ്രഖ്യാപിച്ചത്.