ചില നിക്ഷിപ്ത താല്പര്യക്കാര്‍ ആഗ്രഹങ്ങള്‍ക്ക നുസരിച്ച് കെട്ടിച്ചമക്കുന്ന വ്യാജ പ്രചാരവേലകളാണ് തെരെഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെക്കുറിച്ച് വരുന്നതെന്നും പിറകില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും താല്‍പര്യമുണ്ടോയെന്നറിയില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം.
ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ തെളിവായി ഒരു ഉപഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനായി വിദേശ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.