Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, July 2
    Breaking:
    • ആർ.എസ്.എസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘം; കാസക്കെതിരെ മന്ത്രി സജി ചെറിയാൻ
    • ഉദ്യോഗസ്ഥര്‍ക്ക് ഭരിക്കുന്നവര്‍ എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും സമയബന്ധിതമായി തീരുമാനമെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
    • ഭര്‍തൃമതിയായ പെണ്‍ സുഹൃത്തിനൊപ്പം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
    • സംസ്ഥാന മെഡിക്കൽ കോളേജുകളിലെ അപാകതകൾ; ലക്ഷങ്ങളുടെ പിഴ ചുമത്തി ദേശീയ മെഡിക്കൽ കമ്മീഷൻ
    • സൂംബ വിവാദം, ടി.കെ അഷ്റഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണം- വിദ്യാഭ്യാസ വകുപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    ‘അഫ്‌സൽ ഗുരുവിനായി വാദിച്ചവരുടെ മകൾ, ഡൽഹിയെ ദൈവം രക്ഷിക്കട്ടെ’; അതിഷിക്കെതിരെ ആം ആദ്മി പാർട്ടി എം.പി സ്വാതി മലിവാൾ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/09/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും വിമർശം

    ന്യൂഡൽഹി: നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മെർലേനയെയും പാർട്ടി നടപടിയെയും രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി മുൻ വനിതാ കമ്മിഷൻ അധ്യക്ഷയുമായ സ്വാതി മലിവാൾ രംഗത്ത്.

    അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം നിർഭാഗ്യകരമാണെന്നും അതിഷി ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്നും അവർ വിമർശിച്ചു. ഡൽഹിയെ ദൈവം രക്ഷിക്കട്ടെയെന്നും അവർ പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ഭീകരനായ അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ വാദിച്ചത് അതിഷിയുടെ കുടുംബമാണ്. അഫ്‌സൽ ഗുരുവിന് വേണ്ടി നിരവധി തവണയാണ് അതിഷിയുടെ മാതാപിതാക്കൾ രാഷ്ട്രപതിക്ക് ദയാഹർജി നല്കിയത്. അഫ്‌സൽ ഗുരു നിഷ്‌കളങ്കനാണെന്നും, രാഷ്ട്രീയ ഗൂഢാലോചനയെത്തുടർന്നാണ് അഫ്‌സൽ ഗുരുവിനെ കുറ്റവാളിയാക്കിയതെന്നുമാണ് അവർ വാദിച്ചത്. ആ കുടുംബത്തിൽപ്പെട്ട അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും’ സ്വാതി മലിവാൾ എം.പി കുറ്റപ്പെടുത്തി.

    കുറച്ചു കാലമായി എ.എ.പി നേതൃത്വവുമായി ഇടച്ചിലിലാണ് സ്വാതി മലിവാൾ. വനിതാ കമ്മിഷൻ പദവിയുടെ കാലാവധി കഴിഞ്ഞതോടെയാണ് ഇവർക്ക് എ.എ.പി രാജ്യസഭാ ടിക്കറ്റ് നൽകിയത്. എന്നാൽ, മുഖ്യമന്ത്രി കെജ്രിവാളിന്റെ വീട്ടിൽനിന്ന് പാർട്ടി നേതാവ് ബിഭവ് കുമാറിൽനിന്നും മർദ്ദനമേറ്റെന്ന പരാതിക്കു പിന്നാലെ ഇവർ പാർട്ടിയുമായി അകന്നാണിപ്പോൾ കഴിയുന്നത്. ഇവരെ സ്വാധീനിക്കാനായി ബി.ജെ.പി കരുക്കൾ നീക്കുന്നതായാണ് വിവരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aam Aadmi MP atishi marlena delhi CM Swati Maliwal
    Latest News
    ആർ.എസ്.എസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘം; കാസക്കെതിരെ മന്ത്രി സജി ചെറിയാൻ
    02/07/2025
    ഉദ്യോഗസ്ഥര്‍ക്ക് ഭരിക്കുന്നവര്‍ എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ലെന്നും സമയബന്ധിതമായി തീരുമാനമെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
    02/07/2025
    ഭര്‍തൃമതിയായ പെണ്‍ സുഹൃത്തിനൊപ്പം പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
    02/07/2025
    സംസ്ഥാന മെഡിക്കൽ കോളേജുകളിലെ അപാകതകൾ; ലക്ഷങ്ങളുടെ പിഴ ചുമത്തി ദേശീയ മെഡിക്കൽ കമ്മീഷൻ
    02/07/2025
    സൂംബ വിവാദം, ടി.കെ അഷ്റഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണം- വിദ്യാഭ്യാസ വകുപ്പ്
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.