ഫലത്തിൽ അവർക്ക് മൂന്നു ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. പതിവ് പ്രവൃത്തി സമയം ജൂൺ 30 തിങ്കളാഴ്ച ആയിരിക്കും.
അബൂദബി- അഹ്‌മദാബാദ് എയര്‍ഇന്ത്യാ വിമാനാപകടത്തില്‍ മരണമടഞ്ഞ ബിജെ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റ ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കുമായി 5 കോടി രൂപയുടെ…