രോഹിത് ശർമ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടിയെന്ന വാർത്തകൾ ക്രിക് കിംഗ്ഡം നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്നും 2025 സെപ്റ്റംബറിൽ യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.
യു.എ.ഇ.യുടെ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസയ്ക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ വഴി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം. റിയാദ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്