പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും സംഭവവികാസങ്ങളുടെ വീഡിയോകൾ ചിത്രീകരിച്ചു ഷെയർ ചെയ്തതിനും വിവിധ രാജ്യക്കാരായ 109 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആഗോള സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ജാബിര്‍




