നഗരത്തിലെ റോഡില്‍ വെച്ച് മറ്റൊരു കാര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ കാര്‍ ഡ്രൈവറെ ദുബായ് കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചതായും ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ദുബായ് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ അബുദാബി IIC ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
