ഇന്ത്യക്കാരും ബംഗ്ലാദേശുകാരും ഉള്‍പ്പെട്ട നാലംഗ ഹജ് തട്ടിപ്പ് സംഘത്തെ മക്കയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഇത്തവണത്തെ ഹജിന് യാതൊരുവിധ അനിഷ്ട സംഭവങ്ങള്‍ക്കും ഇടനല്‍കാതെ, പുണ്യസ്ഥലങ്ങളില്‍ കുറ്റമറ്റ സുരക്ഷ ഒരുക്കാനും ഏതു സാഹചര്യങ്ങളും ഉയര്‍ന്ന പ്രൊഫഷനലിസത്തോടെ കൈകാര്യം ചെയ്യാനുമുള്ള സുരക്ഷാ വകുപ്പുകളുടെ സുസജ്ജത ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍.




