Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 17
    Breaking:
    • എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    • ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്
    • നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    • സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    • യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്

    എലീസ മറിയംBy എലീസ മറിയം17/09/2026 India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാർവാർ- കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറുണ്ടായതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. ബുധനാഴ്ച രാത്രിയാണ് സംഭവം. താലാണ്ടിൽ നിന്നുള്ള ഗണപതി വിഗ്രഹ ഘോഷയാത്ര ഗുൽമി റെയിൽവേ സ്റ്റേഷൻ റോഡിലൂടെ കടന്നുപോകുമ്പോൾ അജ്ഞാതരായ ചിലർ ഇസ്മയിൽ സുന്നി ജാമിയ മസ്ജിദിനും സമീപത്തെ താജുസ്സുന്ന അറബിക് മദ്രസക്കും നേരെ കല്ലെറിയുകയായിരുന്നു.

    Stone pelting row during Ganesh immersion procession in Bhatkal, Karnataka

    Stones were allegedly thrown at a mosque and madrasa in Gulmi, damaging two windowpanes, according to a complaint.

    A counter complaint alleges stones were also pelted at the Ganesh procession.

    Police… pic.twitter.com/0pyPkLLQMq

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Imran Khan (@KeypadGuerilla) September 17, 2026

    കല്ലേറിൽ മസ്ജിദിന്റെയും മദ്രസയുടെയും ജനൽച്ചില്ലുകൾ തകർന്നു. അതേസമയം, ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായതായും ആരോപണമുണ്ട്.
    സംഭവവുമായി ബന്ധപ്പെട്ട് ഭട്കൽ ടൗൺ പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി ഒത്തുചേരൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഉത്തര കന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് ദീപൻ എം.എൻ സ്ഥലം സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ക്രമസമാധാന നില നിലനിർത്താൻ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India police
    Latest News
    എൺപതുകളിലെ റെട്രോ ശൈലിയിൽ വ്യത്യസ്തമായൊരു ക്യാമ്പസ് ഓണാഘോഷം 20ന്
    17/09/2026
    ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പള്ളിക്കും മദ്രസക്കും നേരെ കല്ലേറ്
    17/09/2026
    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സമയപരിധി കൂട്ടണം- റിയാദ് കെ.എം.സി.സി
    17/09/2026
    സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ ഉയർത്തി
    17/09/2026
    യു.എൻ ജനറൽ അസംബ്ലി: ഫലസ്തീൻ പ്രസിഡന്റിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
    17/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version