ഷിഫ സനയ്യയില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കല്‍ സെന്ററും സംയുക്തമായി ആരോഗ്യ പരിരക്ഷ ക്യാമ്പ് ഒരുക്കി. നൂറില്‍ പരം അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു

Read More

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് തോട്ടക്കാട് ചെമ്മരുതി പനയറ ഗീത വിലാസത്തില്‍ വേലുക്കുറിപ്പിന്റെ മകന്‍ സുരേഷ് ഏപ്രില്‍ 18നാണ് റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയില്‍ മരിച്ചത്

Read More