പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ഹായിലില്‍ നിര്യാതനായി. ഹായിലെ സദിയാൻ ബൈത്തുൽ മുഷക്കൽ എന്ന ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലാമാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More