Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    • ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ കമാൻഡറെ വധിച്ചതായി അമേരിക്ക
    • തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    • മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    • ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മരുന്നുകളടക്കം 1019 മെഡിക്കൽ ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/08/2025 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Qatar Ministry of Public Health
    ഖത്തർ പൊതു ആരോഗ്യമന്ത്രാലയം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– മരുന്നുകളടക്കം നിരവധി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം. ഹൃദയ രോഗങ്ങൾ, ഡയബറ്റീസ്, മാനസിക പിരിമുറുക്കം, വേദനസംഹാരികൾ, ആന്റിബയോട്ടിക്‌സ്, കാൻസർ ചികിത്സക്കുള്ള മരുന്നുകൾ എന്നിവയും വിലകുറവ് പ്രഖ്യാപിച്ച ലിസ്റ്റിൽ ഉൾപ്പെടുന്നു.

    സാധാരണ ഉപയോഗിക്കുന്ന മരുന്നുകൾ താങ്ങാൻ കഴിയാവുന്ന വിലയിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്ന് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ഡോ. ആയിഷ ഇബ്രാഹിം അൻസാരി പ്രതികരിച്ചു. സ്ഥിരമായി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വില നിരീക്ഷിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ഗുണമേന്മ നിലനിർത്തി മാർക്കറ്റിൽ മരുന്നുകൾ ലഭിക്കുന്നുണ്ടെന്ന് പൊതു ആരോഗ്യ മന്ത്രാലയം ഉറപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Medicine Price Reduction Qatar Ministry of Public Health
    Latest News
    കുവൈത്തില്‍ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി ഫീസോ പിഴയോ ഇല്ലാതെ ഒരു മാസത്തേക്ക് നീട്ടി
    04/03/2026
    ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാനിയൻ കമാൻഡറെ വധിച്ചതായി അമേരിക്ക
    04/03/2026
    തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇസ്രായില്‍ സേന അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടി
    04/03/2026
    മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലിലെ 32 നാവികരെ ശ്രീലങ്ക രക്ഷപ്പെടുത്തി, 100 പേരെ കാണാതായി
    04/03/2026
    ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ആരെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.